02:38pm 24 June 2026
NEWS
സത്യപ്രതിജ്ഞ അസാധു . വീണ്ടും സത്യ പ്രതിജ്ഞ ചെയ്യണം.
24/06/2026  11:22 AM IST
ചെറുകര സണ്ണിലൂക്കോസ്
സത്യപ്രതിജ്ഞ അസാധു . വീണ്ടും സത്യ പ്രതിജ്ഞ ചെയ്യണം

 

തിരുവനന്തപുരം കോർപ്പറേഷനിലെ 20 അംഗങ്ങളുടെ സത്യപ്രതിജ്ഞ അസാധു . വീണ്ടും സത്യ പ്രതിജ്ഞ ചെയ്യണമെന്ന് ഹൈക്കോടതി

ദൈവത്തിൻ്റെ പേരിൽ പ്രതിജ്ഞ ചെയ്ത 20 ബിജെപി കൗൺസിലർമാരുടെ സത്യപ്രതിജ്ഞയാണ് അസാധു ആയി കണ്ടെത്തിയത്.
നാലാഴ്ചയ്ക്ക് അകം വീണ്ടും സത്യ പ്രതിജ്ഞ ചെയ്യണം.

Photo Courtesy - Google

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Thiruvananthapuram
img